പെര്മനെന്റ് ഹെയർ എക്സ്റ്റൻഷനെന്നു പറയുന്നത് ഹെയർ ഫിക്സിങ്ങ് ആണ് . ഇത് ഓയിലോ അല്ലെങ്കിൽ സ്ട്രിറ്റ്റിംഗ് കെരാറ്റിൻ പോലെ ട്രീറ്റ്മെൻറ് അല്ല .
പെർമനന്റ് എക്സ്സ്‌റ്റെൻഷൻ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ texture നോക്കി അതെ ടെക്സ്റ്റ്റ്റർ നിങ്ങൾക് വേണ്ട നീളത്തിലും തെക്കൻസിലുമാണ് വെച്ച് തരുന്നത്. ഇത് weft എക്സ്സ്‌റ്റെൻഷൻ ആണ്
അതെ Axa permanent hair extension ൽ വെക്കുന്ന hair 100%human hair ആണ്. അത് കൊണ്ട് തന്നെ ഓയിൽ ഒക്കെ തേച്ചു കുളിക്കാം.ഡൈ , shamboo, ഒക്കെ ഉപയോഗിക്കാം.. നിങ്ങൾക് strighting, curling വരെ ചെയ്യാം
ഇത് ചെയ്യുമ്പോ വേദനിക്കുകയില്ല. കാരണം ഇത് വെക്കുന്നത് നിങ്ങളുടെ മുടിയിൽ ആണ്. വളരെ ചുരുക്കം ആളുകൾക്കു ഇത് ചെയ്ത രണ്ടു ദിവസം ചെറിയ ഒരു irritation തോന്നാൻ സാധ്യത ഉണ്ട്. അത് പതിയെ മാറും.
എല്ലാ നാലു മാസത്തിനുള്ളിൽ നമ്മൾ ഹെയർ സർവീസ് ചെയ്യണം അങ്ങനെ ചെയ്താൽt ഈ വെക്കുന്ന ഹെയർ നമുക്ക് വർഷങ്ങളോളം ഉപയോഗിക്കാം
ഇല്ല. നമ്മൾ വെച്ചമുടി കൊഴിഞ്ഞു പോകില്ല. പക്ഷെ പുറമെ നിന്നുള്ളവർക് നമ്മൾ ഈ ഹെയർ വെച്ചാണെന്ന് മനസിലാക്കാൻ സാധ്യത കൂടുതൽ ആണ്. കാരണം നമ്മളുടെ സ്വന്തം മുടിക്ക് വളർച്ച ഉണ്ടാകുമ്പോ ഇത് താഴോട്ട് ഇറങ്ങിവരും. പിന്നീട് മുടിയിൽ ചിട വരാനും സാധ്യത ഉണ്ട്. അത് കൊണ്ട് 2--3 മാസത്തിനുള്ളിൽ സർവീസ് ചെയ്യണം
Yes, നമ്മൾ ചെയ്യുന്ന initial ചാർജിന്റെ 10%വരുള്ളൂ..
ഇത് ചെയ്യാൻ മാക്സിമം ഒന്നര മണിക്കൂർ മതി
ഒരിക്കലും ഇല്ല. നമ്മൾ വെക്കുന്ന ഹെയർ നിങ്ങളുടെ അതെ texture ആയതു കൊണ്ട്
പുറമെ ഉള്ള ആളുകൾക്കു ഇത് വെച്ചതാണെന്നു മനസിലാകില്ല. നമ്മൾക്കു പോലും അങ്ങനെ ഒരു ഫീൽ ഇണ്ടാകില്ല.
തീർച്ചയായും ചീകാൻ പറ്റും. ചെറിയ ഒരു തടസം ആദ്യ സമയങ്ങളിൽ തോന്നുമെങ്കിലും അത് ഒരു പ്രശ്നം അല്ല
വേണ്ട. ഇതിനു വേണ്ടി ഒരു caring വേണ്ട. Normal നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തന്നെ ചെയ്താൽ മതി
നമ്മുടെ റേറ്റ് സ്റ്റാർട്ട് ആകുന്നത് 14000ആണ്.15ഇഞ്ച് വരെ length കിട്ടും ഈ തുകക്ക് ചെയ്യാവുന്നതാണ്. Length അനുസരിച്ചാണ് റേറ്റ് വ്യത്യാസം വരുന്നത്.